ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് വിദ്യാർത്ഥികൾ

Date:

ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശം ഉയർത്തി കഴിഞ്ഞ ആറ് മാസം വിവിധ പ്രവർത്തനങ്ങളിലുടെ സമുഹത്ത് ചലനങ്ങൾ സൃഷ്ടിക്കുന്ന ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുൾ വിദ്യാർത്ഥികൾ ക്രിസ്മസ്സ് പുതുവൽസര ദിനത്തോട് അനുബന്ധിച്ച വിത്യസ്തമായ ഒരു പ്രവർത്തനം നടത്തുന്നു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നെതൂർത്വം നല്കുന്ന മത മേലധ്യക്ഷൻമാർക്കും . രാഷ്ടിയ സാമുഹിക സാംസ്കാരിക രംഗത്ത് പ്രവർത്തക്കിന്ന വർക്കും ക്രിസ്മസ്സ് പുതുവൽസര ആശംസകൾ നേർന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നല്കുന്ന പ്രാൽസാഹനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് വിദ്യാർത്ഥികൾ ആംശസകാർഡുകൾ ആയ്കുന്നത്- കുട്ടികൾ സ്വയം നിർമ്മിച്ച കാർഡ് എന്നതും പ്രത്യകതയാണ് – വരും ദിവസങ്ങളിൽ കൂടുതൽ ആംശസകാർഡുകൾ തയ്യാറാക്കി ആയ്ക്കുന്ന തിരക്കിലാണ് വിദ്യാർത്ഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ...

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...

ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ...