ലഹരി വിരുദ്ധ ദിനാചരണം

Date:

ലഹരി വിരുദ്ധ ദിനാചരണം

മണിയംകുളം: മണിയംകുളം സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പാലാ രൂപത ദീപിക കോ -ഓർഡിനേറ്റർ റവ. ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം ലഹരിവിരുദ്ധ റാലി ഉല്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു.

കുട്ടികൾക്കായി പോസ്റ്റർ നിർമാണം, റാലി തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.മേരി സെബാസ്ററ്യൻ, പി ടി എ പ്രസിഡൻ്റ് ശ്രീ. ജൂബി പുല്ലാട്ട്, സ്കൂൾ ലോക്കൽ മാനേജർ സി. ദീപ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക്...

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല

 സഖ്യത്തിൽ ഒന്നോ രണ്ടോ സീറ്റുകൾക്ക് വേണ്ടി വിലപേശുന്നതിൽ കാര്യമില്ലെന്നും ആംആദ്മി. സംസ്ഥാനത്ത്...

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ മാക്സ്പെക്ട്ര 18 ന്

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന...

എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം...