വെള്ളിയാമറ്റത്ത് ലഹരി വിരുദ്ധ പ്രോഗ്രാം 23 – ന്

spot_img
spot_img

Date:

spot_img
spot_img

വെള്ളിയാമറ്റം: കത്തോലിക്കാ കോൺഗ്രസ് വെള്ളിയാമറ്റം സെൻറ് ജോർജ് ശാഖയുടെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തിൽ , വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെയും വന്യജീവി ആക്രമണത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിന് വേണ്ടി യും ഈ മാരകവിപത്തിനെതിരെ ജാഗ്രത പുലർത്തുന്നതിനും ഇടവക സമൂഹം ഒന്നാകെ മാർച്ച് 23 ഞായറാഴ്ച രാവിലെ 8 .30 ന് അണിനിരക്കുന്നു . കൂടാതെ മൂലമറ്റം മേഖലയിലെ 10 ഇടവകകളിൽ നിന്നുള്ള ഭാരവാഹികളും പങ്കെടുക്കുന്ന യോഗം ഇടവക വികാരി ഫാ . ജെയിംസ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും . പാലാ രൂപത ഡയറക്ടർ റവ. ഡോ : ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും . മേഖല സെക്രട്ടറി ഫ്രാൻസീസ് കരിമ്പാനി , പ്രസിഡന്റ് അജിൽ പനച്ചിക്കൽ, ശാഖാ പ്രസിഡന്റ് ബിന്റോ അഗസ്റ്റിൻ,സെക്രട്ടറി റോബിൻ പനന്താനം , ജോസുകുട്ടി ജോസഫ് അറക്കപ്പറമ്പിൽ, രൂപത പാസ്റ്ററൽ കൗൺസിൽ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ റോയ് . ജെ. കല്ലറങ്ങാട്ട് , ജോയ് കിഴക്കേൽ, സിബി മാളിയേക്കൽ, ജോർജ് വേങ്ങശേരി മുതലായവർ പ്രസംഗിക്കും. തുടർന്ന് റാലിയും സ്കിറ്റും ഉണ്ടായിരിക്കും .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related