മയക്കു മരുന്നിന് എതിരെ ഉള്ള ബോധവത്കരണ ഷോർട് ഫിലിം റിലീസ്

spot_img

Date:

പാലാ :ചേർപ്പുങ്കൽ :YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ഉള്ള ചേർപ്പുങ്കൽ ജാഗ്രത സമിതിയുടെ, അവലോകന യോഗം പ്രസിഡന്റെ ഷൈജു കോയിക്കലിന്റെ ആദ്യക്ഷതയിൽ ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് കൂടി.

മയക്കുമരുന്നിന് അടിമകൾ ആയവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരികയും,, കുറച്ച്  വർഷങ്ങൾക്കൂടിയേ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം ശീലം ആക്കിയാൽ ആരോഗ്യ അവസ്ഥയിൽ ജീവിക്കാൻ ആവു എന്ന സന്ദേശം  പുതു തലമുറയിലേക്ക് എത്തിച്ച് ,ആരും മയക്കു മരുന്നിന്റെ മായാ  വലയത്തിൽ വീഴാതിരിക്കാൻ ഉള്ള ബോധവത്കരണവും, സമൂഹത്തിൽ നാശം വിതക്കുന്ന ഇതിന്റെയൊക്കെ വിപണനം തടയുക എന്ന ലക്ഷ്യവും ആണ് ജാഗ്രത സമിതിക്ക് ഉള്ളത്,ചേർപ്പുങ്കൽ ഉൾകൊള്ളുന്ന നാല് പഞ്ചായത്ത് ഏരിയയിലെ മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനും ഈ സമിതി ശ്രദ്ധ പുലർത്തുന്നുണ്ട്,,

മയക്കു മരുന്നിന് എതിരെ ഉള്ള ബോധവത്കരണ ഷോർട് ഫിലിമിന്റെ റിലീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ   ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ ബിനു , തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.കിടങ്ങൂർ സബ് ഇൻസ്‌പെക്ടർ. രാംദാസ്, എക്സൈuസ് ഇൻസ്‌പെക്ടർ ജെക്സി, തുടങ്ങിയവർ, മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെപ്പറ്റിയും, നിയമപരമായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും ചേർപ്പുങ്കൽ ഏരിയയിലെ ജാഗ്രത സമിതിയുടെ സ്‌ക്വാർഡ് പ്രവർത്തനത്തെപ്പറ്റിയും സംസാരിച്ചു,കിടങ്ങൂർ പഞ്ചായത്ത് മെമ്പർ മിനി ജെറൂം, , ഉല്ലാസ് പാലംപുരയിടത്തിൽ, ദീപു പുതിയവീട്ടിൽ, ജിമ്മി ലിബർട്ടി, റെൻസോയി, പ്രഭാത് മുല്ലയിൽ, സവുരഫ്‌, തുടങ്ങിയവർ  പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related