കേരള യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ അട്ടിമറി ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയനായ അധ്യാപകൻ പി പ്രമോദ്. യൂണിവേഴ്സിറ്റി എടുത്ത നടപടി അംഗീകരിക്കുന്നു. തനിക്ക് വീഴ്ചയാണ് സംഭവിച്ചതെന്നും,71 വിദ്യാർത്ഥികളെയും പുനഃപരീക്ഷയ്ക്കായി സജ്ജമാക്കാൻ ഓൺലൈൻ ക്ലാസ് നൽകാൻ തയ്യാറാണെന്ന് അധ്യാപകനായ പ്രമോദ് വ്യക്തമാക്കി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular