ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി വിരാട് കോഹ്ലി മാറി. ഈ ടൂർണമെന്റിൽ ഇതുവരെ വിരാട് 746 റൺസ് നേടിയിട്ടുണ്ട്. ശിഖർ ധവാന്റെറെ (701) റെക്കോർഡാണ് താരം തിരുത്തിയത്. ഗാംഗുലി (665), ദ്രാവിഡ് (627) എന്നിവരാണ് തൊട്ടുപിന്നിൽ. 2000ന് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിംഗിൾസ് നേടുന്ന കളിക്കാരനായും (5,868) കോഹ്ലി മാറി. സംഗക്കാരയാണ് (5,688) തൊട്ടുപിന്നിൽ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular