സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

Date:

പാലാ : പാലാ സെന്റ് തോമസ് ടി‌.ടി‌.ഐ യിൽ 89- മത് സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് രണ്ടാം തീയതി നടത്തപ്പെടുന്നു. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോസ് കാക്കാലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപതയുടെ കോപ്പറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി റവ. ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തിൽ പാലാ നഗരസഭയുടെ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനു മുഖ്യപ്രഭാഷണം നടത്തുന്നതാണ്. 21 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി റജീന സെബാസ്റ്റ്യൻ -ന് യാത്രയപ്പ് പ്രസ്തുത സമ്മേളനത്തിൽ നൽകുന്നു. വാർഷിക ആഘോഷ പരിപാടിയിലേക്കും യാത്രയയപ്പ് സമ്മേളനത്തിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഓണം 2024

പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ...

എല്ലാ റെക്കോർഡുകളും തകർത്ത് ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഓഹരി വിപണി ഇന്ന് എല്ലാ റെക്കോർഡുകളും തകർത്ത് വ്യാപാരം ആരംഭിച്ചു. സെൻസെക്സ്...

ഈ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴ സാധ്യത മുന്നറിയിപ്പ്....

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി...