സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

spot_img

Date:

അറക്കുളം :സെൻറ് തോമസ് യു പി സ്കൂൾ വാർഷികവും രക്ഷാകർത്തൃ സമ്മേളനവും യാത്രയയപ്പും 8/3/2023 ബുധനാഴ്ച രാവിലെ 10 മണിക്ക് നടന്നു .സ്കൂൾ മാനേജർ റവ. ഫാ. സിറിയക് പുത്തേട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു . മൂലമറ്റം സെൻറ് ജോസഫ് കോളേജ് രസതന്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ.ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. സിറിയക് പുത്തേട്ട് ഫോട്ടോ അനാച്ഛാദനം ചെയ്തു . എൻഡോവ്മെന്റ് ഉദ്ഘാടനം S H വിദ്യാഭ്യാസ കൗൺസിലർ സി. ഡെയ്സി ചൊവ്വേലിക്കുടിയിൽ നിർവഹിച്ചു.

അറക്കുളം A E O ശ്രീ നജീബ് K A, ഹെഡ്മിസ്ട്രസ്സ് റവ. സി. ധന്യ S M C,പഞ്ചായത്ത് മെമ്പർ ശ്രീമതി കൊച്ചുറാണി ജോസഫ്,മൂലമറ്റം സെൻറ് ജോസഫ് കോളേജ് റിട്ട. ലൈബ്രേറിയൻ ശ്രീ കുരുവിള ജേക്കബ്, പി ടി എ പ്രസിഡന്റ്‌ ശ്രീ അലക്സ്‌ ജോസഫ്, ശ്രീ. ജിബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സർവീസിൽ നിന്നു വിരമിക്കുന്ന റവ. സി. ടെസ്സി വെട്ടുകല്ലേൽ S H ന് യാത്രയയപ്പും നൽകി .കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related