വാർഷികവും യാത്രയയപ്പ് സമ്മേളവും നടന്നു

Date:

പാലാ സെൻ്റ് തോമസ് ടി ടി ഐ സ്കൂളിൻ്റെ വാർഷികവും യാത്രയയപ്പ് സമ്മേളവും നടന്നു

കോട്ടയം :പാലാ : സെൻറ് തോമസ് ടി ടി ഐ സ്കൂളിൻ്റെ വാർഷികവും 21 വർഷത്തെ നിസ്തുല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി റെജീന സെബാസ്റ്റ്യൻ യാത്രയയപ്പ് സമ്മേളനവും സംയുക്തമായി നടന്നു.

സ്കൂൾ മാനേജർ റവ.ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ച യോഗം പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി അസിസ്റ്റന്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി മായാ രാഹുൽ , പ്രിൻസിപ്പാൾ ശ്രീ സിബി പി ജെ, സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ശ്രീ ജിനീഷ് അലക്സ്, ശ്രീമതി ലിജി ലോറൻസ്, കുമാരി ദീപ്തി ജെയിംസ്,മാസ്റ്റർ ഐവാൻ ടോണി, മാസ്റ്റർ ജോയൽ അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...