spot_img

സിനിമയിലെയും ടെലിവിഷനിലെയും തിളക്കം കലോത്സവ വേദിയിൽ എത്തിച്ച് അന്ന മരിയ ജോബി: മോണോ ആക്ടിൽ വിജയം കൊയ്തത് ഫ്ളവേഴ്സ് ടോപ്പ് സിംഗർ അവതാരിക

spot_img

Date:

മരങ്ങാട്ടുപള്ളി : സിനിമയിലെയും ടെലിവിഷനിലെയും തിളക്കം കലോത്സവ വേദിയിൽ എത്തിച്ച് അന്ന മരിയ ജോബി. ഫ്ളവേഴ്സ് ടോപ്പ് സിംഗർ അവതാരികയും നിരവധി സിനിമകളിൽ താരവുമായ അന്നയാണ് മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളിൽ നടക്കുന്ന സി ബി എസ് ഇ സ്കൂൾ

https://youtube.com/shorts/ztcZdMoZL_E

കലോത്സവത്തിൽ മോണോ ആക്ട് കാറ്റഗറി നാലിൽ വിജയം കൊയ്തത്. തൊടുപുഴ ഡി പോൾ പബ്ളിക്ക് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനി ആണ് അന്ന മരിയ ജോബി. എട്ടോളം സിനിമകളിൽ അഭിനയിച്ച അന്ന, ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ മൂന്നിലെ അവതാരകയുമായിരുന്നു.

പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവൻ നൗഷാദ് ആണ് മോണോ ആക്ടിലെ അന്നയുടെ ഗുരു. പിതാവ് അഡ്വ. ജോബി ജോർജും , മാതാവ് ജ്യോത്സ്ന ജോബിയുമാണ്. ഇവ മരിയ ജോബി ആണ് സഹോദരി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related