അഗ്നിപഥ് വഴി കരസേനയിൽ നിയമനം അഗ്നിപഥ് പദ്ധതി പ്രകാരം കരസേന 6 തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

spot_img

Date:

17 മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക്/സ്റ്റോർ കീപ്പർ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. പരിശീലന കാലയളവ് അടക്കം 4 വർഷത്തേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. യോഗ്യത, വേതനം തുടങ്ങിയ വിശദ വിവരങ്ങൾjoinindianarmy.nic.inസന്ദർശിക്കുക.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related