സർക്കാരിന്റെ ‘വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്’ ക്യാമ്പയിൻ പ്രകാരം 2.5 ലക്ഷം പേർക്ക് സൗജന്യ അനീമിയ ചികിത്സ നൽകാനായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം മറഞ്ഞിരുന്ന നിരവധി പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നൽകാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision