ആനന്ദഭവൻ മഠാംഗമായ സി. ഉദയ SMS (68) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (10/07/2025)രാവിലെ 8:30 ന് സ്നേഹാലയം മഠം ചാപ്പലിൽ വി.കുർബാനയോടു കൂടി ആരംഭിച്ച് പാലാ ളാലം പഴയ പള്ളി സിമിത്തേരിയിൽ നടത്തപ്പെടുന്നു.പരേതയുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം














