പാലാ: ഭരണങ്ങാനം അമ്പാറനിരപ്പില്‍ ശക്തമായ വെള്ള പാച്ചിലില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. അമ്പാറനിരപ്പ് വട്ടത്താനത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ സമീപത്തെ തോട്ടില്‍ വെള്ളം ഉയര്‍ന്ന് ബാലകൃഷ്ണന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച സന്ധ്യയോടെ അതീവ ശോച്യാവസ്ഥയിലായ ബാലകൃഷ്ണന്റെ വീട് തകരുകയായിരുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular