AMMA എക്സിക്യൂട്ടീവ് യോഗം നാളെ

Date:

ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള അലയൊലികളും തുടർച്ചയായ രാജികളുമൊക്കെയായി താരസംഘടന വല്ലാത്ത പ്രതിസന്ധിയിലാണ്. അതിനിടെ AMMA എക്സിക്യൂട്ടീവ് യോഗം നാളെ ചേരുകയാണ്. യോഗത്തിന് ശേഷം AMMA പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇതുവരെ വിഷയങ്ങളിലൊന്നും പ്രതികരിക്കാത്ത മോഹൻലാൽ നാളെ മാധ്യമങ്ങളോട് എന്ത് പറയുമെന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അർജുനെ കാണാതായിട്ട് 70 ദിവസം

ഷിരൂരിൽ റെഡ് അലര്‍ട്ട് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ.

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രവും കത്തോലിക്കാവിശ്വാസവും

നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് മരിയൻ ഭക്തർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഒരു മരിയൻ...

കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് ആറ്റില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു

രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ടെന്ന്...