ഭരണഘടന ശിൽപി ബി ആർ അംബ്ദേകറിനെ കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ, ഭരണപക്ഷവും പ്രതിപക്ഷവും കൊന്പുകോർക്കുകയാണ്. ഇതിനിടെ, ബി.ജെ.പിയേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് അംബേദ്കറൈറ്റ് ചിന്തകരും പ്രസ്ഥാനങ്ങളും രംഗത്തെത്തി.
സവർണ ജാതികളിൽ നിന്നുള്ളവർ നിയന്ത്രിക്കുന്ന ബിജെപിയി, കോൺഗ്രസ് പാർട്ടികളിൽ നിന്ന് അംബ്ദേകറിന്റെ ആശയങ്ങൾ പിന്തുടരുന്നവർ വിട്ടുനിൽക്കണം എന്നാണ് അംബേദ്കറൈറ്റ് ചിന്തകരുടെ ആഹ്വാനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision