അമൽജ്യോതി കോളേജിലെ വിദ്യാർഥി സമരം പിൻവലിച്ചു

spot_img

Date:

അമൽജ്യോതി കോളേജിലെ വിദ്യാർഥി സമരം പിൻവലിച്ചു. അന്വേഷണം ക്രൈംബാഞ്ചിനെ ഏൽപ്പിച്ചതോടെ കോളേജ് തിങ്കളാഴ്ച തുറക്കും. ചീഫ് ഹോസ്റ്റൽ വാർഡനെ മാറ്റി പകരം ആളെ നിയമിക്കും. വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങിയെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി R ബിന്ദു പറഞ്ഞു. മന്ത്രിമാരായ ബിന്ദുവും VN വാസവനും മാനേജ്മെന്റുമായും വിദ്യാർഥികളുമായും നടത്തിയ ചർച്ചയിലാണ് സമവായം.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related