ഞങ്ങൾ കർഷകപക്ഷത്ത്: മാർ ജോസഫ് പാംപ്ലാനി

Date:

കണ്ണൂർ ജില്ലയിലെ ആലക്കോട്ട് നടത്തിയ കർഷക പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിക്കവേ റബറിന് 300 രൂപ വില തന്നാൽ നിങ്ങൾക്കു കർഷകർ വോട്ടുചെയ്യുമെന്ന് കേന്ദ്രസർക്കാരിനോട് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ആർച്ച്ബിഷപ് ബിജെപിക്കു പിന്തുണ നൽകി എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഭരണപ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. എന്നാൽ കർഷകവിഷയം പറയുമ്പോൾ രാഷ്ട്രീയവും വർഗീയതയും ആരോപിക്കുന്നത് എന്തിനാണെന്ന് മാർ ജോസഫ് പാംപ്ലാനി ചോദിക്കുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...