അന്ന് മെസിക്കൊപ്പം അല്‍വരസ് ഫാന്‍ ബോയി; ഇന്ന് മെസിക്കായി ഗോളടിച്ചു കൂട്ടല്‍!!

spot_img

Date:

പത്തുവര്‍ഷം മുമ്പ് ലയണല്‍ മെസിക്കൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ കൊതിച്ചു നിന്ന പയ്യന്‍ ഇന്ന് അര്‍ജന്റീനയുടെ പുത്തന്‍ ഗോളടി പ്രതീക്ഷയായി വളര്‍ന്നിരിക്കുന്നു. ക്രൊയേഷ്യയ്‌ക്കെതിരേ സെമിഫൈനലില്‍ അര്‍ജന്റീനയുടെ മനോഹരമായ രണ്ടു ഗോളുകള്‍ നേടിയ ജൂലിയന്‍ അല്‍വരസിന്റെ കാര്യമാണ് പറയുന്നത്.

മനോഹരമായ ഗോളുകളോടെ വീണ്ടും ഈ ലോകകപ്പില്‍ ലക്ഷ്യംകണ്ട അല്‍വരസിന്റെ മെസിക്കൊപ്പമുള്ള പഴയ പയ്യന്‍ ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്. മെസി ഫാനില്‍ നിന്നും മെസിക്കൊപ്പം വലകുലുക്കി അര്‍ജന്റീനയുടെ ഭാവി പ്രതീക്ഷയാകുകയാണ് ഈ 22 കാരന്‍.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related