വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
ആലുവ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയം എം.പി. ഫണ്ട് ഉപയോഗിച്ച് ടർഫ് ചെയ്യുന്നതിനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്രയും വേഗം ടർഫിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവയിലെ മുൻകാല ഫുട്‌ബോൾ കളിക്കാരുടെ സംഘടനയായ ആലുവ വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ആലുവ മുനിസിപ്പൽ സെക്രട്ടറി, മുനിസിപ്പൽ ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision