ആലുവയിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഇരയായ പെൺകുട്ടിയുടെ പേരോ, ചിത്രമോ, തിരിച്ചറിയൽ സൂചനകളോ ദൃശ്യ – പത്ര – സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് എറണാകുളം റൂറൽ പൊലീസ്.
ഇത് പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകൃത്യമാണെന്നും. പ്രസിദ്ധപ്പെടുത്തിയവയോ പ്രചരിപ്പിക്കുകയയോ ചെയ്തവ
നീക്കേണ്ടതാണെന്നും എറണാകുളം റൂറൽ പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision