spot_img

അൽഫോൻസ തീർഥാടനം ഭക്തിസാന്ദ്രമായി

spot_img
spot_img

അൽഫോൻസ തീർഥാടനം ഭക്തിസാന്ദ്രമായി

spot_img

Date:

പാലാ: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കു പാലാ രൂപത എസ്എംവൈഎം – ജീസസ്സ് യൂത്ത് അംഗങ്ങൾ നടത്തിയ തീർഥാടനം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് യുവജനങ്ങളാണ് 20 ഫൊറോനകളിൽ നിന്നായി എത്തിച്ചേർന്നത്. വൈകിട്ട് 4.30ന്

ഭരണങ്ങാനം അൽഫോൻസ തീർഥാടനകേന്ദ്രത്തിൽ റംശ പ്രാർത്ഥന എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി നയിച്ചു. 5:00ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത വികാരി ജനറാൾ വെരി. റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് നേതൃത്വം നൽകി. തുടർന്ന്

ആഘോഷമായ ജപമാല പ്രദക്ഷിണം നടത്തപ്പെട്ടു. ജീസ്സസ് യൂത്ത് ഡയറക്ടർ ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളി, എസ്എംവൈഎം പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ആൽബിൻ കൊട്ടാരം, സി. നവീന സിഎംസി, റോബിൻ താന്നിമല, ബിൽന സിബി, ജോസഫ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related