മോദി പരാമർശത്തിന്റെ പേരിലുള്ളരാഹുൽ ഗാന്ധിയുടെ പ്രസ്താവന നല്ല നിലയിലുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു.
അപകീർത്തി കേസിന്റെ വിധി പ്രസ്താവനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം. പൊതുപ്രസംഗത്തിൽ നിയന്ത്രണം വേണമെന്നും വിധിയിലുണ്ട്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതുമായി ബന്ധപ്പെട്ട വിധി പ്രസ്താവനയിലാണ് കോടതി വിമർശനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision