നാം ആരെങ്കിലും പ്രകാശം കണ്ടിട്ടുണ്ടോ? ഇല്ല, പക്ഷേ പ്രകാശം ചെയ്യുന്നത് നാം കാണുന്നു. അത് എല്ലാം ദൃശ്യമാക്കുന്നു. ഇവിടെ ഇപ്പോൾ ഈ മുറി നാം ഇഷ്‌ടപ്പെടു ന്നു. നാം പരസ്‌പരം കാണുന്നു. പക്ഷേ നാം വെളിച്ചത്തെ കാണുന്നില്ല. കാരണം അതിന് വിവേകമുണ്ട്, മാന്യതയുണ്ട്, എളിമയുമുണ്ട്. അതുകൊണ്ട് പ്രത്യക്ഷപ്പെടാതെ നിൽക്കുന്നു. പ്രകാശം കരുണയുള്ളതാണ്. ദൈവശാസ്ത്രവും അതുപോലെയാണ്. അത് ശാന്തമായും വിനീതമായും പ്രവർത്തിക്കുന്നു.
അതുകൊണ്ട് ക്രിസ്തുവിൻ്റെയും അവിടുത്തെ സുവിശേഷത്തിന്റെയും പ്രകാശം വെളിപ്പെടുന്നു. ഈ നിരീക്ഷണത്തിന് നിങ്ങളെ വഴികാണിക്കുവാനാകും. ദൈവകൃപ അന്വേഷിക്കുകയും ലോകത്തിലേക്ക് വന്ന യഥാർത്ഥ പ്രകാശമായ ക്രിസ്തുവുമായുള്ള സൗഹൃദത്തിൻ്റെ കൃപയിൽ നിലനിൽക്കുകയും ചെയ്യുക. ക്രിസ്‌തുവുമായുള്ള സൗഹൃദത്തിൽ നിന്നും അവിടുത്തെ സഹോദരീസഹോദരന്മാരോടും ലോകത്തോടുമുള്ള സ്നേഹത്തിൽ നിന്നുമാണ് എല്ലാ ദൈവശാസ്ത്രവും ഉത്ഭവിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision