വ്യാപാര ആഴ്ചയുടെ അവസാന ദിനമായ ഇന്ന് എല്ലാ റെക്കോർഡുകളും തകർത്ത് ഓഹരി വിപണി,
സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിരക്കായ 75,524ലെത്തി. ഇന്റർഗ്ലോബ് ഏവിയേഷൻ, അദാനി ഗ്രീൻ എനർജി, ഹിൻഡാൽകോ, അദാനി എനർജി സൊല്യൂഷൻസ്, ഭാരത് ഇലക്ട്രോണിക്സ്സ് എന്നിവയാണ് മികച്ച നേട്ടം കൊയ്ത കമ്പനികൾ. മാരികോ, കോൾ ഇന്ത്യ, അദാനി പോർട്ട്സ്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision