ഇതിഹാസത്തിന് ആദരം; എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയം പെലെയുടെ പേരിൽ

spot_img

Date:

ലോകരാജ്യങ്ങളിലെ ഒരു സ്റ്റേഡിയത്തിന് ഫുട്ബോൾ ഇതിഹാസം പെലെയുടെ
പേരുനൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ. പെലെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാന്റോസിലെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലാണ് തീരുമാനം വെളിപ്പെടുത്തിയത്. പെലെ അനശ്വരനാണ്. നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട് ഇൻഫാന്റിനോ പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related