രാജ്യത്ത് എവിടെ കഴിയുന്ന പൗരനും തെരെഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാഹചര്യമൊരുക്കുന്ന പദ്ധതിയുടെ നടപടികൾ ഇന്ന് തുടങ്ങും. 16 രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പദ്ധതിയുടെ കരട് വിശദീകരിക്കും. അഥിതി തൊഴിലാളികൾ അടക്കമുള്ളവർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യാൻ സാധിക്കുന്ന വോട്ടിംഗ് യന്ത്രമാകും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുക.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













