എ .കെ .സി .സി . കടനാട് സോണലിൻ്റെ കാർഷിക സെമിനാർ11-ാം തീയതി ഞായറാഴ്ച

Date:

കാവുംകണ്ടം: എ. കെ .സി . സി . കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം ഫൊറോനാകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പതിനൊന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളിൽ വച്ച് കാർഷിക സെമിനാർ നടത്തുന്നതാണ്. കടനാട് മേഖലാ പ്രസിഡൻ്റ് ബിനു വള്ളോം പുരയിടം സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. എ. കെ .സി . സി . പാലാ രൂപത ഡയറക്ടർ റവ.ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യും. ഫാ.സ്കറിയ വേകത്താനം ആമൂഖ പ്രഭാഷണവും .രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി മുഖ്യപ്രഭാഷണവും നടത്തുന്നതാണ് .കർഷക വേദി ചെയർമാനും എ. കെ. സി .സി .രൂപത സെക്രട്ടറിയുമായ ടോമി കണ്ണീറ്റുമ്യാലിൽ കാർഷിക സെമിനാർ നയിക്കും. എ.കെ.സി.സി.പാലാ രൂപത സംഘടിപ്പിക്കുന്ന പത്താമത് അടുക്കളത്തോട്ടം മത്സരത്തിനു മുന്നോടിയായി സൗജന്യ പച്ചക്കറി വിത്ത് കടനാട് പള്ളി വികാരി റവ. റവ ഫാ. അഗസ്റ്റിൻ അരിഞ്ഞാണി പുത്തൻപുര സമ്മേളനത്തിൽ വിതരണോദ്ഘാടനം ചെയ്യും.

ജോസ് വട്ടുകുളം, ജോജോ പടിഞ്ഞാറയിൽ ,ഡേവീസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട് ലിബി മണിമല , ജോയി മലയിൽ തുടങ്ങിയവർ പ്രസംഗിക്കുന്നതാണ്. സമ്മേളനത്തിൽ കടനാട്, രാമപുരം, തുടങ്ങനാട് , മൂലമറ്റം ഫൊറോനാ കളിലെ എ.കെ.സി.സി.യുടെ ഇരുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. റ്റോം തോമസ് കോഴിക്കോട്ട്, രാജു തോമസ് കോഴിക്കോട്ട് ,ജോഷി കുമ്മേനിയിൽ , ജസ്റ്റിൻ മനപ്പുറത്ത്, രഞ്ജി തോട്ടാക്കുന്നേൽ, സാബു വാദ്ധ്യാനത്തിൽ, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...