ആകാശ് തില്ലങ്കേരി നിയമങ്ങൾ ലംഘിച്ച്
വാഹനം ഓടിച്ച സംഭവത്തിൽ നടപടിയെടുത്ത
MVD. വാഹനത്തിന്റെ RC ഓണർ മൊറയൂർ
സ്വദേശി സുലൈമാനെതിരെ 9 ഓളം
കേസുകളും 45500 രൂപ പിഴയുമാണ്
ചുമത്തിയത്. വാഹനത്തിൻറെ RC സസ്പെൻഡ്
ചെയ്യാനും ശിപാർശ ചെയ്തിട്ടുണ്ട്.
അതേസമയം ആകാശ് ഓടിച്ച വാഹനം
കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ
ഏഴിന് വയനാട്ടിലൂടെ നടത്തിയ യാത്രയുടെ
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്
കേസെടുത്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision