ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP 4) നടപ്പിലാക്കി
. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ള വാഹനങ്ങളുടെ ദില്ലിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. സിവിയർ പ്ലസ് വിഭാഗത്തിൽ തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ദില്ലി സർക്കാരിന്റെ തീരുമാനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision