spot_img

എയിംസ് പരീക്ഷയിൽ കോപ്പിയടി;

spot_img
spot_img

Date:

ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എയിംസ് പരീക്ഷയിൽ കോപ്പിയടി. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിൽ കോപ്പിയടിക്കാൻ സഹായിച്ച 2 ഡോക്‌ടർമാരുൾപ്പെടെ 5 പേരാണ് പിടിയിലായത്. ചോദ്യപേപ്പറിന്റെ ഫോട്ടോകൾ ആപ്പ് വഴി ഡോക്‌ടർമാർക്ക് നൽകുകയും അവർ ഉത്തരങ്ങൾ നൽകുകയുമായിരുന്നു. 50 ലക്ഷം രൂപയാണ് ഇതിനായി ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related