spot_img

വട്ടവട, കാന്തല്ലൂർ പച്ചക്കറികളുമായി അഗ്രിമ ഓണവിപണിക്ക് പാലായിൽ തുടക്കമായി

Date:

പാലാ: വിഷരഹിതവും ഗുണമേന്മയുമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്നതിനായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന അഗ്രിമ ഓണവിപണിക്ക് തുടക്കമായി. പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന രൂപതാതല ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു.

പി.എസ്.ഡബ്ലിയു.എസ് അസി. ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, അഗ്രിമ ചെയർമാൻ സിബി കണിയാംപടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശിക അഗ്രിമ ഓണവിപണികളിലേക്കുള്ള വിതരണോദ്ഘാടനം വെള്ളിക്കുളം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ ജിജിമോൻ വി.റ്റി.ക്ക് നൽകി കൊണ്ട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു.

സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് നിയന്ത്രിത ജൈവവളങ്ങളും കീടനാശിനികളും മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികളും, തനിനാടൻ പഴവർഗ്ഗങ്ങളും, കർഷക കൂട്ടായ്മകൾ നിർമ്മിക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങളും അഗ്രിമ കർഷക വിപണിയുടെ പ്രത്യേകതയാണ്.

ചീഫ് അക്കൗണ്ടൻ്റ് ജോസ് നെല്ലിയാനി, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, ടോണി സണ്ണി, മാർക്കറ്റിങ് മാനേജർ ടോണി ജോസഫ്, ജോബി ജോസ്, ജോയി വട്ടക്കുന്നേൽ, റോണി മോൻ റോയി, ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, ടോണി കാനാട്ട്, അനസ് ആൻ്റോ, സൗമ്യ ജയിംസ്, ആലീസ് ജോർജ്, ജയ്സി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related