കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ച മന്ത്രിസഭാ തീരുമാനം

spot_img

Date:

കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ അനുവദിച്ച മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്യുന്നു:കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ.
കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. നാട്ടില്‍ പെറ്റുപെരുകിയ കാട്ടുപന്നികള്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യമാണ്. ഈ അവസ്ഥയില്‍ ഇവയെ ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
1972ലെ വന്യജീവി നിയമം ഭേദഗതിയാണ് ശാശ്വതമായ പരിഹാരം. എന്നാല്‍, ഇപ്പോള്‍ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related