സംസ്ഥാന സർക്കാരിനെതിരായ ആശാവർക്കേഴ്സിന്റെ സമരം ഇന്ന് മുപ്പതാം ദിവസം. സമരം തുടങ്ങിയപ്പോൾ പരിഹസിച്ച സർക്കാരിന് ചില ആവശ്യങ്ങളെങ്കിലും അംഗീകരിക്കേണ്ടി വന്നു. സമരം അടുത്തഘട്ടത്തിലേക്കെന്ന് ഇന്നലെ ആശവർക്കേഴ്സ് പ്രഖ്യാപിച്ചു. കുടുംബ സംഗമം, ആശാവർക്കേഴ്സിന്റെ മഹാസഗമം, എൻ.എച്ച്.എമ്മിലേക്കുള്ള മാർച്ച്, നിയമസഭാ മാർച്ച്.. താരതമ്യേന ശക്തികുറഞ്ഞ ഒരു സംഘടനയ്ക്ക് അസാധ്യം എന്ന് തോന്നുന്ന പലതും ഇതിനിടയിൽ സംഘടിപ്പിച്ചു. മാസം ഒന്ന് പിന്നിടുമ്പോൾ സമരത്തിൻ്റെ രണ്ടാംഘട്ട പഖ്യാപനവുമുണ്ടായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular