PALA VISION

PALA VISION

രണ്ടു വർഷത്തിന് ശേഷം വാശിയോടെ ചെറുപുഷ്പ മിഷൻ ലീഗ് പൂവരണി

spot_img

Date:

പൂവരണി: 2022 സെപ്തംബർ 21ന്, പാലാ സെൻ്റ്. തോമസ് റ്റി.റ്റി.ഐ യിൽ വച്ച് നടന്ന ചെറുപുഷ്പ മിഷൻലീഗ് പാലാ മേഖല കലോത്സവത്തിൽ പൂവരണി എസ്. എച്ച്. സൺഡേ സ്കൂൾ C വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. ലളിതഗാനം, പ്രസംഗം, മിഷൻ ക്വിസ്, ബൈബിൾ സ്റ്റോറി ടെല്ലിങ് എന്നീ വ്യക്തിഗത ഇനങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് സാധിച്ചു. റമ്പാൻപാട്ട്, സുറിയാനി ആരാധന ഗീതം, മിഷൻ ആന്തം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ മികവ് പുലർത്തി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും, അദ്ധ്യാപകരെയും, വിജയികളായവരെയും, പൂവരണി പള്ളി വികാരി ഫാ. മാത്യു തെക്കേൽ , സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽക്കരോട്ട് പ്രത്യേകം അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കുട്ടികൾക്ക് എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകിയ മാതാപിതാക്കൾ, പരിശീലനം നൽകിയ സിസ്സ്റ്റേഴ്സ്, അദ്ധ്യാപകർ, ഹെഡ്മാസ്റ്റർ ശ്രീ. മനു കെ ജോസ് കൂനാനിക്കൽ എന്നിവർക്ക് സ്റ്റാഫ് സെക്രട്ടറി ഡോ. മാത്യു എബ്രഹാം മാപ്പിളക്കുന്നേൽ നന്ദി അറിയിച്ചു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related