ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ mymmo: VIRAL VIDEO

Date:

ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ ‘സഓലി’ എന്ന നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആർ ആർ ആറിലെ നാട്ടു സോങിലെ നൃത്തംകണ്ട് അമ്പരന്നവർ ഈ ആഫ്രിക്കൻ നൃത്തം കണ്ടാൽ വാപൊളിക്കും. രാജ്യത്തെ സാംസ്കാരിക പരിപാടിക്കിടെ അവതരിപ്പിച്ച നൃത്ത രൂപമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോയ്ക്ക് 2 മില്യൻ വ്യൂവേഴ്സും 45,000 ലൈക്ക്സുമാണ് ലഭിച്ചത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...