അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്
അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയംഅഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്
അടിയന്തരാവസ്ഥ രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും, ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്. 2021 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതിയാണ് താലിബാൻ സർക്കാർ അഫ്‌ഗാനിസ്ഥാൻ രാഷ്ട്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തത്.കഠിനമായ നിയന്ത്രണങ്ങളും, അടിച്ചമർത്തലുകളും നിലവിൽ കൊണ്ടുവന്നതോടുകൂടി അനുദിനജീവിതത്തിൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ഏറെ വേദനാജനകമായ യാഥാർഥ്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision