ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സൂപ്പർ-8ലെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സിറാജിന് പകരം കുൽദീപ് യാദവിന് ഇത്തവണ അവസരം ലഭിച്ചു. സഞ്ജു സാംസണിന് ഇന്നും അവസരം ലഭിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ 3 മത്സരങ്ങൾ ജയിച്ച് ഒരു തോൽവി പോലും വഴങ്ങാതെയാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് അഫ്ഗാനിസ്ഥാൻ ഒരു മത്സരത്തിൽ തോറ്റിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision