വയനാട് ദുരന്ത മേഖലയിലെ എല്ലാ കുട്ടികൾക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ടെലി മനസിന്റെ സഹായത്തോടെ ആവശ്യമായ സേവനം നൽകാൻ നിർദേശം നൽകി. ഇതിനായി 137 കൗൺസിലർമാരെ നിയോഗിച്ചു. ഭവന സന്ദർശനം നടത്തുന്ന സൈക്കോസോഷ്യൽ ടീമിൽ ഫീൽഡ് തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision