ആവശ്യവുമായി സിദ്ദിഖ് സേഠിന്റെ കുടുംബം
മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ വിശദമായ പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹർജി നൽകി.