spot_img

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Date:

ഈരാറ്റുപേട്ട: ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയമസഭാമണ്ഡലത്തിൽ മൽസരിക്കുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.

അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസറായ കാഞ്ഞിരപ്പള്ളി തഹസിൽദാർ [എൽ ആർ] മുൻപാകെ രാവിലെ 11.00 മണിക്കാണ് പത്രിക സമർപ്പിക്കുന്നത്. മണ്ഡലത്തിലെ ഇടത്പക്ഷ ജനാധിപത്യമുന്നണി നേതാക്കൾക്കൊപ്പം സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി താലൂക്ക് ഓഫീസിലെത്തി പത്രിക സമർപ്പിക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related