spot_img

SJIVT യിൽ 2025-2026 വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

spot_img
spot_img

SJIVT യിൽ 2025-2026 വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു

spot_img

Date:

പാലാ രൂപതയുടെ ടെക്നിക്കൽ എജ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ (SJIHMCT Palai) സഹോദര സ്ഥാപനമായി 2022-ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ (SJIVT Palai), ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് അംഗീകരിച്ചിട്ടുള്ളതാണ്.

  • 2025-26 അഡ്മിഷൻ തുടരുന്നു:
    SJIVT-യിൽ 2025-26 വർഷത്തേക്കുള്ള അഡ്മിഷൻ നിലവിൽ ആരംഭിച്ചിരിക്കുകയാണ്. വിവിധ മേഖലകളിലെ പ്രായോഗിക പരിശീലനത്തെ മുൻനിർത്തിയുള്ള ഈ കോഴ്സുകൾ വളരെയധികം തൊഴിൽ സാധ്യതയുള്ളവയാണ്.

  • ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷതകൾ
    • പരിചയ സമ്പന്നരായ അധ്യാപകർ
    • വിപുലമായ പാഠ്യപദ്ധതി
    • പ്രായോഗിക പരിശീലനങ്ങൾ
    • വിദ്യാർത്ഥിയോടുള്ള വ്യക്തിഗത ശ്രദ്ധ

  • നിലവിലുള്ള ഡിപ്ലോമ കോഴ്സുകൾ
    (1 വർഷം)
  1. ഫുഡ് പ്രൊഡക്ഷൻ
  2. ഫുഡ് & ബിവറേജ് സർവീസ്
  3. ബേക്കറി ഉൽപാദനം
  4. ഹൗസ് കീപ്പിംഗ്
  5. ഫ്രണ്ട് ഓഫീസ് പ്രവർത്തനം
    18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതു വ്യക്തിക്കും ചേർന്ന് പഠിക്കാവുന്നതാണ്.

കോഴ്സ് ഫീസിന്റെയും ക്ലാസ് സൗകര്യങ്ങളുടെയും കൂടുതൽ വിവരങ്ങൾക്കായി നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാവുന്നതാണ്:

  • +91 8593967676,
  • +91 8521727657,
  • +91 8921738643,
  • +91 6282714622

വെബ്സൈറ്റ്: www.sjihmct.ac.in
Instagram: https://www.instagram.com/sjihmctpala/
Facebook: https://www.facebook.com/sjihmctpala/

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related