spot_img

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ 2025 -‘26 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

spot_img
spot_img

Date:

അന്വേഷണങ്ങൾക്കായി വിളിക്കുക: 8281257911, 8848660310, 9447414876.
രാമപുരം സെന്റ്‌ അഗസ്റ്റിൻ ഫൊറോന പള്ളിയുടെ മേൽനോട്ടത്തിൽ 1995 ൽ ആരംഭിച്ച കലാലയത്തിൽ ഇന്ന് 1100 കുട്ടികൾ 15 കോഴ്സുകളിലായി പഠനം നടത്തിവരുന്നു. NAAC അക്രഡിറ്റേഷനിൽ ‘A’ ഗ്രെയ്‌ഡ്‌ നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ കോളേജ് എന്ന

ബഹുമതിയും, 2020 ൽ യു ജി സി യുടെ അംഗീകാരവും, ISO സർട്ടിഫിക്കേഷനും, KIRF റാങ്കിങ്ങിൽ 124 ബാൻഡും ലഭിച്ച മാർ ആഗസ്തിനോസ് കോളേജ് ഇന്ന് NSDC , IEDC , IIC, KILA , UBA , Taly Accademy എന്നീ വിവിധ സ്ഥാപനങ്ങളുടെ പാർട്ണറുമാണ്. അക്കാദമിക് പ്രോഗ്രാമുകളോടൊപ്പം വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുന്നതിന് വാല്യൂ ആഡഡ് കോഴ്സുകളും, പി ജി ഡിപ്ലോമ പ്രോഗ്രാമുകളും വിവിധ സർട്ടിഫിക്കറ്റ്, ആഡ് ഓൺ പ്രോഗ്രാമുകളും നടത്തിവരുന്നു. 29 വർഷംകൊണ്ട് 110 യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയത് കോളേജിന്റെ അക്കാദമിക് മികവിന്റെ കരുത്തുറ്റ തെളിവാണ് .

ആയിരക്കണക്കിന് വിദ്യാർത്ഥികൾ കാമ്പസ് പ്ലേസ്മെന്റിലൂടെ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോൾ ജോലി ചെയ്തു വരുന്നു. റവ. ഫാ . ബർക്കുമാൻസ് കുന്നുംപുറം മാനേജരായും, 95 അധ്യാപക, അനധ്യാപകർ ജോലി ചെയ്യുന്ന മാർ ആഗസ്തീനോസ് കോളേജ് എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യമായി യു ജി സി അംഗീകാരം ലഭിച്ച സ്വയാശ്രയ കോളേജാണ്.
Link for admission: https://macr.linways.com/v4/adm-applicant/login
കോഴ്സുകൾ:-

  1. BBA
  2. BBA + Aviation
    Specialization Human Resource Management & International Business
  3. BCA 2 Batches Specialization AI & Machine Learning
  4. B Sc Electronics with Computer Technology + A I and Data Analytics
    Specialization in Embedded Systems, IOT & Cloud Computing
  5. B Sc Biotechnology
  6. B Com Specialisation in Co operation
  7. B Com Specialisation F & T
  8. B Com Specialisation Financial Markets
  9. B A English Specialisation in Media Studies
  10. BSW
  11. M Sc Computer Science
  12. M Sc Electronics
  13. M Sc Biotechnology
  14. M S W
  15. M A HRM
  16. M Com Finance & Taxation
  17. M A English.
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related