സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റൃട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നാലുവർഷ ബിരുദ കോഴ്‌സിന് (BHM) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
- യോഗ്യത:
പ്ലസ് ടുവിൽ കുറഞ്ഞത് 45% മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. - ഗുണനിലവാരം:
കേരളത്തിൽ ഹോസ്പിറ്റാലിറ്റി പഠിപ്പിക്കുന്ന മികച്ച നിലവാരമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് ഈ കോളേജ്. - NAAC അക്രഡിറ്റേഷൻ:
NAAC അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ഏക ഹോട്ടൽ മാനേജ്മെന്റ് കോളേജാണ് സെന്റ് ജോസഫ്സ്. - വിദേശ ജോലിസാധ്യത:
ഇവിടെനിന്ന് BHM ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് വിദേശത്ത് അധിക കോഴ്‌സ് ചെയ്യാതെതന്നെ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ കഴിയും. - കുറഞ്ഞ പഠനച്ചെലവ്:
മറ്റ് പ്രൊഫഷണൽ കോഴ്‌സുകളെ അപേക്ഷിച്ച് ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സിന് പഠന ചെലവും കുറവാണ്. കൂടാതെ, സെന്റ് ജോസഫ്സിൽ ഫീസും കുറഞ്ഞതാണ്. - വ്യത്യസ്ത തൊഴിൽ മേഖലകൾ:
ഹോട്ടൽ മാനേജ്മെന്റിൽ പഠിച്ച പെൺകുട്ടികൾക്ക് HR മാനേജ്മെന്റ്, പ്ലേസ്മെന്റ് ഓഫീസ്, എയർലൈൻസ്, ക്രൂയിസ്, എയർഹോസ്റ്റസ്, ഫ്രണ്ട് ഓഫീസ് തുടങ്ങിയ മേഖലകളിൽ തിളങ്ങാനാകും. - 100% പ്ലേസ്മെന്റ് റെക്കോർഡ്:
2010 മുതൽ 2025 വരെ പഠിച്ച എല്ലാ ബാച്ചുകളിലുമുള്ള 100% കുട്ടികൾക്കും ഉയർന്ന ശമ്പളത്തോടെ ജോലികൾ ലഭ്യമാക്കിയിട്ടുണ്ട്. - അന്താരാഷ്ട്ര പ്ലേസ്മെന്റ്:
ജർമ്മനി (8 പേർ), ഇറ്റലി (2 പേർ), യുഎഇ (5 പേർ), കുവൈറ്റ് (12 പേർ), വിവിധ ക്രൂയിസ് ലൈനുകൾ (17 പേർ) എന്നിവിടങ്ങളിൽ നിന്നും നേരിട്ട് പ്ലേസ്മെന്റ് നേടിയിട്ടുള്ള ഏക സ്ഥാപനമാണ്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
- +91 8593967676,
- +91 8521727657,
- +91 8921738643,
- +91 6282714622
വെബ്സൈറ്റ്: www.sjihmct.ac.in
Instagram: https://www.instagram.com/sjihmctpala/
Facebook: https://www.facebook.com/sjihmctpala/