കേരളത്തിലെ പ്രമുഖ ഹോട്ടൽ മാനേജ്മെൻറ് കോളേജായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പാലായുടെ സഹോദര സ്ഥാപനമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ ട്രെയിനിങ്ങിൽ വിവിധയിനം കുക്കിംഗ് പരിശീലനവും ഹോസ്പിറ്റാലിറ്റി ട്രെയിനിങ്ങും ഉൾപ്പെടുന്ന (കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ അംഗീകാരമുള്ള BSS സർട്ടിഫിക്കറ്റ് ലഭിക്കുന്ന )വിവിധ തരം ഷോർട് ടേം പ്രോഗ്രാമുകൾ ആരംഭിച്ചിരിക്കുന്നു. പുതിയ തൊഴിൽ സംരംഭകർ, സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, ജോലിക്കാർ, തൊഴിൽ അന്വേഷകർ, അങ്ങനെ സമൂഹത്തിലെ ഏതു വിഭാഗത്തിൽ പെട്ടവർക്കും വളരെ എളുപ്പത്തിൽ ചേരാൻ പറ്റുന്ന തരത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ 4 വരെ. വൈകുന്നേരം 4.30 മുതൽ 6.30 വരെ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 വരെ.
ഫോൺ : 8593967676 , 8921727657 , 8921738643 , 6282714622


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
