എഡിഎമ്മിന്റെ  നവീന്‍ ബാബുവിന്റെ മരണം : പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും

Date:

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കോഹ്ലി വീണ്ടും RCBയുടെ ക്യാപ്റ്റനാകുമോ

RCB താരം കോഹ്ലി വീണ്ടും ടീമിന്റെ ക്യാപ്റ്റനാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇക്കാര്യം...

സംരക്ഷണ ഭിത്തിയിലേക്ക് ബസ് ഇടിച്ചുകയറി; 12 പേർക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ സിക്കറിൽ ഉണ്ടായ ബസ് അപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 30...

ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറിയില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇക്കഴിഞ്ഞ ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന കോൺഗ്രസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ്...

തെറ്റ് പറ്റിയെന്ന് നവീൻ ബാബു അറിയിച്ചതായി കളക്‌ടറുടെ മൊഴി!

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്‌ടർ നൽകിയ മൊഴിയുടെ...