ഈ മാസം 14 വരെ സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.

ആധാർ എടുത്തിട്ട് 10 വർഷം തികഞ്ഞവരും ഇതുവരെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവരും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ആധാർ വിവരങ്ങൾ സെപ്തംബർ 14നകം പുതുക്കണമെന്നാണ് മുമ്പ് യൂണിഫൈഡ് ഐഡൻ്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നത്. പിന്നീട് കാലാവധി 3 മാസത്തേക്കു കൂടി, (ഡിസംബർ 14 വരെ) നൽകുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision













