അഡാർട്ടിൽ ഗാന്ധി ജയന്തിയും മദ്യ വിരുദ്ധ ദിനം ആചരിച്ചു. ഗാന്ധി ജയന്തിയുടെ ഭാഗമായി കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശപ്രകാരം നടത്തപ്പെട്ട പ്രവർത്തനങ്ങൾക്ക് മന്ത്രാലയത്തിന്റെ പ്രത്യേക പരാമർശവും അംഗീകാരവും ലഭിച്ചു. ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്തപ്പെട്ട യോഗം ഗാന്ധി ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ ആരംഭിച്ചു.

യോഗത്തിൽ അഡാർട്ട് ഡയറക്ടർ. ഫാ. ജെയിംസ് പൊരുന്നോലിൽ, പ്രൊജക്ട് കോ ഓഡിനേറ്റർ ശ്രീ. N. M. സെബാസ്റ്റ്യൻ, ശ്രീ. K. J. അബ്രാഹം, ശ്രീമതി. സെലിൻ റോയി, ശ്രീ. K. P. അബ്രാഹം എന്നിവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












