അഡാർട്ട് ലഹരി ചികിത്സാ കേന്ദരത്തിൻെ റൂബി ജൂബിലിയുടെ ഭാഗമായി ചികിത്സയിലൂടെ ലഹരി വിമുക്തരായവരും അവരുടെ കുടുംബാഗങ്ങളുടേയും സംഗമം അഡാർട്ടിൽ നടത്തപ്പെട്ടു
. യോഗത്തിൽ ശ്രീ. മാണി സി കാപ്പൻ MLA മുഖ്യ പ്രഭാഷണം നടത്തി. അഡാർട്ട് ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. മാത്യൂ പുതിയിടത്ത് ശ്രീ. NM സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision