അൻവറിന്റെ അനധികൃത തടയണ പൊളിക്കാൻ നടപടി

Date:

പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിനെതിരെ നടപടി തുടങ്ങി. അൻവറിൻ്റെ അനധികൃത തടയണ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്താണ് നടപടിക്കൊരുങ്ങുന്നത്. തടയണ പൊളിക്കാൻ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. പഞ്ചായത്ത് നേരത്തെ ടെൻഡർ നൽകിയെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. ഇതിൽ വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്. അൻവർ പുതിയ രാഷ്ട്രീയ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് ഈ നടപടികൾ എന്നത് ശ്രദ്ധേയമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...